SPECIAL REPORT'ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുള്ളൂ; അത് സാധ്യമല്ലെങ്കില്‍ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നത്; ഇത് മറന്നാണ് ചിലര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത്'; ശ്രദ്ധേയമായി കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 7:01 AM IST